Sunday, April 19, 2009
Hindi Songs
For lyrics of Hindi songs see this link. If this link does not work here is the Url of the link : "http://www.dishant.com/lyrics"
മലയാളത്തിലെ രണ്ടു `ന' വുകള്‍
ഞാന്‍ ഈ പോസ്റ്റിങ്ങ് ആദ്യാക്ഷരിയാലാണു ചേര്‍ക്കേണ്ടത് , ഈ ബ്ലോഗില്‍ തന്നെയുള്ള എന്റെ അനൌണ്‍സ്മെന്റ് പ്രകാരം. പക്ഷെ അതില്‍ എനിക്ക് കമന്റ് ഇടാനേ അനുവാദമുള്ളു. കമന്റ് പേജില്‍ ഫോണ്ട് ഇല്ല. എനിക്ക് ഫോണ്ട് ഇല്ലാതെ ഇതെഴുതുവാന്‍ സാധിക്കില്ല. അതിനാല്‍ ഇവിടെ ചേര്‍ത്തിട്ടു
സിബു, ഷിബു കൂട്ടുകാരെ ഈ-മെയില് വഴി അറിയിക്കാം. അവര്‍ക്കേ ഇവിടെ പറയുന്ന കാര്യം പൂര്‍ത്തിയാക്കാന്‍ സാധിക്കുള്ളൂ.
ഇനി വിഷയത്തിലേക്ക് ഇറങ്ങാം:
മലയാളത്തില്‍ രണ്ടു `ന' വുകള്‍ ഉള്ളത് എല്ലാരും അറിയുമല്ലോ.
(൧) ഇന്നലെ, തന്നില്ല, വന്നു, ഒന്നുമേ എന്ന വാക്കുകളിലെ `ന്ന' വിന്റെ ഉച്ചാരണം പോലെ.
(൨) പൊന്നോണം, പിന്നെ കാണാം, നിന്നെ, എന്തിന്നു എന്ന വാക്കുകളിലെ `ന്ന'വിനെ പോലെ.
ഇതില്‍ ആദ്യത്തേത് തടിച്ച `ന' വെന്നും രണ്ടാമത്തേത് മെലിഞ്ഞ അല്ലെങ്ങില്‍ സാധാരണ `ന' വെന്നും തല്‍കാലം പറഞ്ഞു കൊള്ളാം . ഇതിനെ ലിപിയില്‍ സോചിപ്പിക്കുന്നതാണ് എന്റെ ഉദ്ദേശ്യം.
അതിന്നായി ഞാന്‍ ക്രമേണ ബോള്‍ഡ് ന വും സാധാരണ ന വും ഉപയോഗിക്കട്ടെ. എന്നാല്‍ മുകളിലത്തെ (൧)-മ (൨)-മ വാക്കുകള്‍ താഴെ കാണും പോലെ ആവും.
(൧)' ഇ nnലെ, ത nnഇല്ല, വnnഉ , ഓ nnഉമേ ഇ nnഎല്ലാം.
(൨)' പൊന്നോണം, പിന്നെ കാണാം, നിന്നെ, എന്തിന്നു
ഇതിലെ ബോള്‍ഡ് ന ഇന്ഗ്ലിഷില്‍ തന്നെ ഉള്ളതിന്നു കാരണം അതിന്നു ശെരിയായ ഒരു മലയാള ലിപി കൊടുത്തിട്ടില്ലെന്നും ഈ ലിപി യുടെ liaison ( അതായത് മറ്റു അക്ഷരങ്ങലോടെ എങ്ങിനെ
ചേരേണമെന്നു ഉള്ള വിധികള്‍ ) തീര്ചയാക്കിയിട്ടില്ലെന്നതുമ് ആണ്. ആദ്യാക്ഷരി എക്സ്പോര്‍ട്ട് ചെയ്യുന്നത് യൂണികോഡ് UTF- 8 ആയതുകൊണ്ട് ഈ ലിപിക്കു ഇതുവരെ അസൈന്‍ ചെയ്യാത്ത ഒരു ഫോണ്ട് അസൈന്‍ ചെയ്യുകയും മറ്റും വേണം . ഈ കാര്യമാണ് ഞാന്‍ ആദ്യാക്ഷരിയുറെ നിര്മാതാകള്‍ക്കും സഹായികള്‍ക്കും സമര്‍പ്പിക്കുന്നത്.
ഇതു സംബന്ധമായ പലേ രസകരമായ സംഭവങ്ങളും മറ്റും പറയാനുണ്ട്. അതിന്നു ഇപ്പോള്‍ സമയവും ഇല്ല; ഈ ഗൂഗിള്‍ ട്രന്‍സ്ളിറെരെടോര്‍ ഉപയോഗിച്ചു എഴുതുന്നതും വളരെ കഷ്ടമായിരിക്കുന്നു.
വരമൊഴി ലിപിയില്‍ ഈ മാറ്റങ്ങള്‍ വരുത്തിയ ശേഷം ആവാം.

Subscribe to:
Posts (Atom)